St. Martin De Porres Church Palarivattom

വിവാഹ   അറിയിപ്പ്

1. ഈ ഇടവക വളവി ടോണിയുടെയും അൽഫോൻസയുടെയും മകൻ അരുൺ പോളും സെൻറ് സ്റ്റാനിസ്ലാവസ് പള്ളി മാള ഇടവക കളപ്പുരക്കൽ ജോയിയുടെയും പൌളിയുടെയും മകൾ വിദ്യയുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു വിവാഹതീയതി 09-02-2025

2.  ഈ ഇടവക താണി പറമ്പിൽ ജസ്റ്റിയുടെയും ബീനയുടെയും മകൻ ക്രിസ്റ്റിയും സെൻറ് അൽഫോൻസ കത്തീഡ്രൽ പള്ളി, ഹൈദരാബാദ് ഇടവക ധാരാവത്ത് നിമ്മ നായിക്കിന്റെയും വസന്തയുടെയും മകൾ ക്ലയറുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു
വിവാഹതീയതി 06-01-2025ഈ ഇടവക കൂളിയത്ത് ജോസഫ് ഷെല്ലിയുടെയും ലാലിയുടെയും മകൾ ആറ്റ്മതയും സെൻറ് അൽഫോൻസ ചർച്ച്, ന്യൂഡൽഹി ഇടവക പള്ളത്തുശ്ശേരിൽ ടൈറോൺ ഔസേപ്പിന്റെയും ഗെയിലിന്റെയും മകൻ നിക്കോൺ ടൈറോണുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു വിവാഹതീയതി 05-01-2025

3.ഈ ഇടവക കൂട്ടുങ്കൽ ബാബു വർഗീസിന്റെയും കൊച്ചുറാണിയുടെയും മകൾ ക്രിസ്റ്റിയും മുതലക്കോടം പള്ളി ഇടവക മഠത്തി കണ്ടത്തിൽ ജോണി ജോർജിന്റെയും ജെസ്സിയുടെയും മകൻ ജിൽസുമായി വിവാ ഹം നിശ്ചയിച്ചിരിക്കുന്നു.

വിവാഹ തീയതി 02-01-2025

4.ഈ ഇടവക കുരീത്തടം ജോയിസിന്റെയും ടെസിയുടെയും മകൻ ആഷിക്കും സെൻറ് ആൻറണീസ് ചർച്ച് എളംകുളം കോട്ടയം ഇടവക കിഴക്കേക്കര ജോർജിന്റെയും ഏലീശ്വ യുടെയും മകൾ അന്നയുമായി വിവാ ഹം നിശ്ചയിച്ചിരിക്കുന്നു.
വിവാഹ തീയതി 18-01-2025

5.ഈ ഇടവക കാട്ടിത്തറ വർഗീസിന്റെയും മിനുവിന്റെയും മകൾ അഞ്ജന വർഗീസും സെൻറ് ജോസഫ് പള്ളി കറുകുറ്റി ഇടവക പൈനാടത്ത് ജോസിന്റെയും മീനയുടെയും മകൻ ജോ ജോസുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു

വിവാഹ തീയതി 05-01-2025
വിവാഹ അറിയിപ്പ്

7. ഈ ഇടവക മാമ്പിള്ളി അഗസ്റ്റിൻ പോളിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ് മാത്യുവും ആലുവ സെന്റ് ഡൊമിനിക് പള്ളി ഇടവക ശങ്കുരിക്കൽ അബ്രാഹത്തിന്റെയും സോഫിയുടെയും മകൾ ഷെറിനുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു
വിവാഹ തീയതി 04-01-2025

8. ഈ ഇടവക പുതുശ്ശേരി ജോസ്  എബ്രഹാത്തിന്റെയും സൽമാ ജോസിന്റെയും മകൾ ആൻസി ജോസും ആയത്തുപടി പള്ളി ഇടവക പാറപ്പുറം അലക്സിന്റെയും തങ്കമ്മയുടെയും മകൻ അഖിൽ അലക്സുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു വിവാഹതീയതി 18-01-2025

Announcements
Event Updates
  • Festival photos 2024

    Read more...

  • Central committee 2022-24 important events

    Read more...

  • NECESSARY INFORMATION FOR PARISHIONERS

    Read more...

  • എറണാകുളം അങ്കമാലി അതിരൂപത കുടുംബ യൂണിറ്റ് നിയമങ്ങൾ

    Read more...

  • PARISH HALL DETAILS

    Read more...


Copyright © St. Martin Church 2015

Powered by W qube